ആയഞ്ചേരി: തറോപ്പൊയിൽ പന്തപ്പൊയിൽ ദേവു അമ്മ (85) നിര്യാതയായി. ഭർത്താവ്: ചന്തു. മക്കൾ: ബാലൻ, മാധവൻ, ചന്ദ്രി, ശോഭ, രാധ, ഷാജി. മരുമക്കൾ: രാധ, സനിത, നാരായണൻ, കുഞ്ഞിരാമൻ, പ്രവീൺ, ശ്രീജിഷ. സഹോദരങ്ങൾ: പരേതരായ പരമേശ്വരൻ, ശങ്കരൻ, നാരായണൻ.