കൊടുവള്ളി: പറമ്പത്ത് കാവ് വയപ്പുറം പക്കർ ഹാജി(94) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റുഖിയ്യ, സുലൈഖ, അബ്ദുൽ ലത്തീഫ്, സക്കീന, സുഹറാബി, ഇസ്മായിൽ, റാബിയ, മൻസൂർ, പരേതരായ മൻഷാദ്, ജമീല. മരുമക്കൾ: സക്കീന, സിറാജുന്നിസ, ഷമീന, അബ്ദുൽ അസീസ്, ആലി, മുഹമ്മദ്, കോയ, ബീരാൻ കോയ, പരേതനായ ശംസുദ്ദീൻ.