കാക്കൂർ: ഇരിങ്ങല്ലുമ്മൽ അതൃമാൻകുട്ടി ഹാജി (95) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: നഫീസ, പാത്തുമ്മ, ആമിന, റംല, മുഹമ്മദ്, ഗഫൂർ. മരുമക്കൾ: പരേതനായ മമ്മദ് കോയ (കൊളത്തൂർ), ഹസ്സൻ (കുട്ടമ്പൂർ), പരേതനായ അബൂബക്കർ (രാമല്ലൂർ), കോയ, സാബിറ, ഷാഹിത (മൂവരും ചീക്കിലോട്).