ചെലവൂർ: വരിക്കോളി മീത്തൽ ആയിഷ ഹജ്ജുമ്മ (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബൂബക്കര്‍ ഹാജി. മക്കൾ: അലി, ഉമ്മർ, മൊയ്തീൻ (കാലിക്കറ്റ് ടവര്‍), മുസ്തഫ, സുഹറ, ലൈല, പരേതരായ മുഹമ്മദ്, നഫീസ, ഇമ്പിച്ചി പാത്തു. മരുമക്കൾ: ജമീല, ആയിഷ, ഷാഹിന, സീന, ആമിനക്കുട്ടി, വി.എം. ആലി പന്തീർപാടം, ഹസ്സയിൻ പതിമംഗലം (റിട്ട. മടവൂർ ചക്കാലക്കൽ ഹൈസ്കൂൾ) , പരേതരായ രായിൻ ചേന്ദമംഗലൂർ, അബൂബക്കർ ഹാജി നടമ്മല്‍പൊയിൽ.