വടകര: പാക്കയിൽ പുരമുറ്റത്ത് ഭാസ്കരൻ (68) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: വിബീഷ്, ഭവ്യ. മരുമക്കൾ: പ്രമോദ്, ദിവ്യ. സഹോദരങ്ങൾ: ചന്ദ്രൻ, ഗംഗാധരൻ (അൽ-അക്ബർ ട്രാവൽസ് വടകര), രവീന്ദ്രൻ, രഞ്ചൻ (നീതു ഇലക്ട്രോണിക്സ് കരിമ്പനപ്പാലം), ഗിരീശൻ, ഭാരതി, ശൈലജ, രഞ്ജിനി, സീമ, റോഷ്ണ, പരേതനായ സുരേഷ് ബാബു.