മാവൂർ: സൗത്ത് അരയങ്കോട് ചാലിൽ മുഹമ്മദ് (81) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അബ്ദുറഹ്മാൻ, ഉമ്മർ, അബ്ദുൽ അസീസ് (മത്സ്യത്തൊഴിലാളി), അലി, ഫാത്തിമ, ആമിന, സറീന. മരുമക്കൾ: മുഹമ്മദ് (കുഞ്ഞുണ്ണി), സുലൈമാൻ, ഗഫൂർ, ജമീല, കമറു, നഫീസ, റഹീന.