കീഴ്പയ്യൂർ: തുറയൂർ കിഴക്കാലോൽ താഴെ കുഞ്ഞയിശ ഉമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ പക്രൻ ഹാജി. മക്കൾ: കുഞ്ഞാലിക്കുട്ടി, കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല, അബ്ദുറഹിമാൻ, സുബൈദ, റസാഖ്, റംല, ആരിഫ്, ഷംസുദ്ദീൻ. മരുമക്കൾ: മൊയ്തീൻ, കുഞ്ഞബ്ദുല്ല, ആയിശ, സുബൈദ, സുബൈദ, റഹ്മത്ത്, സുനിത്ത്, റാഹില, സുമയ്യ.