കൊമ്മേരി: താപ്പള്ളി ബാലൻ റോഡിൽ താമസിക്കും പരേതനായ കക്കുഴി വേലായുധെൻറ ഭാര്യ സത്യവതി (86) നിര്യാതയായി. മക്കൾ: പ്രകാശൻ (ഐശ്വര്യ വാച്ച് വർക്സ്), രമണി, ഗീത, സന്തോഷ്, ബിന്ദു, ബീന, ബാബു, മിനി. മരുമക്കൾ: സുനിത, സുധാകരൻ, ബോബി, സുരേഷ്, ബിജ, പരേതരായ ബാബുരാജ്, ബാബു, അനിൽ കുമാർ. സംസ്കാരം തിങ്കളാഴ്ച 10.30ന് മാങ്കാവ് ശ്മശാനത്തിൽ.