പാലേരി: മുതുവണ്ണാച്ചയിലെ പുറവൂർ മേലായിപ്പറമ്പത്തു കൊടുമയിൽ മൊയ്തീൻ ഹാജി (107) നിര്യാതനായി. ദീർഘകാലം പുറവൂർ മഹല്ല് പ്രസിഡൻറ്, വൈസ്പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഹലീമ. മക്കൾ: മഹമൂദ്, കാസിം, ഹമീദ്, യൂസുഫ്, കരീം, സലാം, മറിയം, സാറ, പരേതനായ മൂസ ഹാജി. മരുമക്കൾ: ഇബ്രാഹിം ഹാജി, മൊയ്തീൻ ഹാജി, ഫാത്തിമ, സുലൈഖ, ആയിഷ, സറീന, ഖമറുന്നിസ, നഫീസ, നസീബ. സഹോദരങ്ങൾ: സൂപ്പിഹാജി ഫാത്തിമ, കുഞ്ഞയിഷ, പരേതരായ ഇബ്രാഹിം, അമ്മത്, പോക്കർഹാജി, കുഞ്ഞാമി.