കുന്ദമംഗലം: കുരിക്കത്തൂർ ഞാറങ്ങൽ കല്യാണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ ഞാറങ്ങൽ (വിമുക്തഭടൻ). മക്കൾ: സോമൻ, മണി, സുരേഷ് ബാബു, പരേതയായ ലീല, ശാന്ത, ശ്രീജ. മരുമക്കൾ: രാഘവൻ, ശശി, വാസു, അനില, അനിത, സ്വപ്ന. സഞ്ചയനം ചൊവ്വാഴ്ച