വടകര: പുതുപ്പണം കറുകയിൽ രാഘവൻ (രാഘൂട്ടി -85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: അനിത, അജിത, ഹരിത, ലസിത, അനീഷ്. മരുമക്കൾ: ബാലകൃഷ്ണൻ, ചന്ദ്രൻ, കരുണൻ, ഷിനോജ്, സന്ധ്യ. സഹോദരങ്ങൾ: ശ്രീധരൻ, രവീന്ദ്രൻ, ലീല, പരേതരായ മാണി, പത്മിനി, ദാമോദരൻ, സൗമിനി.