വടകര: പഴങ്കാവിലെ പുത്തലത്ത്കണ്ടി ഖദീജ ഹജ്ജുമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ പടയന്റവിട മഹമൂദ്. മക്കൾ: ആസ്യ, അബ്ദുൽ അസീസ് (ഖത്തർ), ടി.പി. മുസ്തഫ (മുൻ സംസ്ഥാന വോളിബാൾ താരം, വോളിബാൾ അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്റ്), അബ്ദുൽ ഖാദർ, ബാവ വടകര. പരേതനായ പി.കെ. മൊയ്തീൻ. സഹോദരങ്ങൾ: പരേതരായ പി.കെ. മമ്മു, കുഞ്ഞബ്ദുല്ല, ഇബ്രാഹിം, മൂസ. മരുമക്കൾ: റാബിയ (പള്ളിപ്പുരയിൽ), ഹഫ്സത്ത്, റസിയ, റുഖിയ, പരേതനായ കൂളൂർകണ്ടി കുഞ്ഞബ്ദുല്ല.