പയ്യടിമീത്തൽ: ചിറക്കൽ കോയമ്പുറത്ത് കല്യാണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: ചന്ദ്രൻ (കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറി), ശിവദാസൻ (കോൺട്രാക്ടർ), സത്യേന്ദ്രൻ (കോൺട്രാക്ടേഴ്സ് ഫെഡറേഷൻ മുൻ സ്റ്റേറ്റ് സെക്രട്ടറി), സദാനന്ദൻ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), സുന്ദരൻ (റിട്ട. സുബേദാർ മേജർ, ആർമി), ദിനേശൻ (കോൺട്രാക്ടർ), ഗിരീഷ് (കോൺട്രാക്ടർ), ശ്രീജിത്ത് (മേജർ ഇറിഗേഷൻ ഓപറേറ്റർ), പരേതയായ സരോജിനി. മരുമക്കൾ: ബേബി ഗിരിജ, മാലതി, ബിന്ദു, രാജേശ്വരി, ഷീബ, ലഷീജ, ലിബിത, ജിഷ, പരേതനായ ഗംഗാധരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.