അത്തോളി: കുടക്കല്ല് മീത്തലെ മാണിക്കോത്ത് സരോജിനി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: വത്സൻ നായർ, ജയകൃഷ്ണൻ നായർ, സത്യൻ നായർ, രാജീവൻ നായർ, മധുനായർ. മരുമക്കൾ: വിജയകുമാരി, ജയന്തി, ഗീത, സുനില, സംഗീത. സഹോദരങ്ങൾ: പരേതരായ ബാലൻ നായർ, കുഞ്ഞനന്തൻ നായർ, ഉണ്ണിമാധവൻ നായർ, ലീല അമ്മ.