പയ്യോളി: പുറക്കാട് മലയിൽ ആമിന (86) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: അഹമ്മദ്, യൂസഫ്, അബ്ബാസ്, അബ്ദുറഹ്മാൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, ടി.എസ്. ജി.വി.എച്ച്.എസ്.എസ് പയ്യോളി), ഹഫ്സ, പരേതയായ മറിയം. മരുമക്കൾ: സി. കുഞ്ഞമ്മദ് വാദിഹുദ, ഷക്കീല (പുറക്കാട്), ഖദീജ (തുറശ്ശേരി), അസ്മ (ശിവപുരം), റജുല പയ്യോളി (പ്രധാനാധ്യാപിക, മേലടി എം.എൽ.പി), അഹമ്മദ് (തച്ചൻകുന്ന്).