സുൽത്താൻ ബത്തേരി: കരടിപ്പാറ പന്തപ്പിലാക്കൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ കദീജ (63) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ്, അബ്ദുറഹ്മാൻ, സഫിയ, അഷ്റഫ്, ഷമീർ, റഫീഖ്, ജാഫർ, അബൂബക്കർ, റജ്ന. മരുമക്കൾ: ബുഷ്റ, മൊയ്തീൻ, ബുഷ്റ, നസീമ, ഷഹനാസ്, അഫ്സത്ത്, ഷമീറ, ഷമീന, യൂസുഫ്.