മൂപ്പൈനാട്: ലക്കി ഹിൽ കളത്തിൽ വീട്ടിൽ പരേതനായ മുല്ലെൻറ ഭാര്യ ചക്കി (92) കോവിഡ് ബാധിച്ചു മരിച്ചു. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: കൃഷ്ണൻ, മീനാക്ഷി, വേലായുധൻ, ശശീന്ദ്രൻ, പരേതനായ ചന്ദ്രൻ, മണി. മരുമക്കൾ: ദേവയാനി, പരേതനായ അപ്പുണ്ണി, രാധ, സൗമിനി, സുലോചന.