തരുവണ: പുലിക്കാട് മുക്കിലെ പരേതനായ ഊക്കാടൻ അമ്മദിെൻറ ഭാര്യ മർയം (78) നിര്യാതയായി. മക്കൾ: മൊയ്തു, അന്ത്രു, അബൂബക്കർ, ഉസ്മാൻ സഖാഫി, അലി സഖാഫി, ആഇശ, പരേതനായ അബ്ദുല്ല ഹാജി. മരുമക്കൾ: നാസർ കുഞ്ഞിപ്പീടിക, സയ്യിദത്ത് കുഞ്ഞിബി, ആമിന, ബിയ്യാത്തു, സുലൈഖ, സയ്യിദത്ത് സുറാബി, സുഹറ.