സുൽത്താൻ ബത്തേരി: പ്രദേശത്തെ മതസാമൂഹിക വേദികളിലെ സജീവ സാന്നിധ്യമായിരുന്ന മാനിക്കുനി മംഗലശ്ശേരി അന്ത്രു (87) നിര്യതനായി: ഭാര്യ: സൈനബ. മക്കൾ: അഷറഫ് (ഖത്തർ), സബിയ, ഫൗസിയ, ഫൈസൽ, നൗഫൽ, നൗഷാദ് (യൂത്ത് ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡൻറ്), ഷെമീറ. മരുമക്കൾ: സുൽഫത്ത്, ഹസ്ന, നജ്ല, ഹസ്ന, സുബൈർ, സലാം, മൊയ്തീൻ കോയ.