മുട്ടിൽ: പരിയാരം വെള്ളൂർക്കാവ് ഹംസയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: ആയിഷ (ദുബൈ), കദീജ (പെരിന്തൽമണ്ണ), ശംസുദ്ധീൻ, സൈദലവി, ശിഹാബുദ്ധീൻ, ഹസൈനാർ, നൗഷാദ്, നിജാമുദ്ധീൻ, പരേതനായ നൂറുദ്ദീൻ. മരുമക്കൾ: മുഹമ്മദ് ഈസ അബ്ദുല്ല ഈസ (ദുബൈ), ഹംസ (പെരിന്തൽമണ്ണ), ആയിഷ, സീനത്ത്, സജ്ന, മറിയം, കദീജ, ഫെബിൻ ഷെസ്ലിയ