തലശ്ശേരി: കതിരൂർ അഞ്ചാംമൈൽ തരുവണത്തെരു റോഡിലെ അയ്ഫാസിൽ വി.പി. നഫീസു (65) നിര്യാതയായി. പരേതരായ കെ.പി. അബൂബക്കർ ഹാജിയുടെയും വി.പി. മറിയുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ പി.വി. മമ്മാലി. മക്കൾ: ഫിറോസ്, നാസർ (സെക്രട്ടറി, തലശ്ശേരി കോഓപറേറ്റിവ് ബിൽഡിങ് സൊസൈറ്റി), ഫൈസൽ (ജിദ്ദ), സമീർ അലി (ബംഗളൂരു), ആയിഷ സമീറ. മരുമക്കൾ: സഫ്നത്ത്, സഫ്രുന്നിസ, സമ്മത്ത്, ജസ്മിത, ഫിറോസ്. സഹോദരങ്ങൾ: മുഹമ്മദ് (വളപട്ടണം), അബ്ദുല്ല (തലശ്ശേരി), അഹമ്മദ് അഷറഫ് (തലശ്ശേരി), അബ്ദുൽ അസീസ് (മുംബൈ), സൈനബ, റുഖിയ ബീവി, ഖദീജ, സുബൈദ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കതിരൂർ നിലയിലാട്ട് പള്ളി ഖബർസ്ഥാനിൽ.