കണ്ണൂർ: ചിറക്കൽ ചിറക്ക് സമീപം ദീപക് വീട്ടിൽ എൻ. ലീല (82) നിര്യാതയായി. തളിപ്പറമ്പ് സർ സയ്യിദ് കോളജ് റിട്ട. ഹിന്ദി അധ്യാപികയാണ്.
ഭർത്താവ്: പരേതനായ അഡ്വ. കെ. ഗോപാലൻ നായർ.
മക്കൾ: മീന (മുംബൈ), സോന (അധ്യാപിക ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ), ഡോ. ദീപക് (കണ്ണൂർ സർവകലാശാല), അഡ്വ. എൻ.കെ. സജ്ന (മാഹി താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റി അഡീഷനൽ ഡ്യൂട്ടി കൗൺസിലർ).
മരുമക്കൾ: കെ.കെ. ഗംഗാധരൻ (മുംബൈ), സുധീർ ബാബു (മേലൂർ), ജിഷ (കാഞ്ഞങ്ങാട്), ഒ.പി. ശിവദാസ് (ബിസിനസ് - മാഹി).
സഹോദരങ്ങൾ: ഡോ. പ്രഭാകരൻ (മട്ടന്നൂർ), പരേതനായ ഗോപാലൻ കമ്പൗണ്ടർ (തലശ്ശേരി).