പെരിയെടുക്ക: ചൗക്കി പേരെടുക്കയിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ ഖദീജ ഹജ്ജുമ്മ (99) നിര്യാതയായി. മക്കൾ: റസാഖ്, മുഹമ്മദ്, ഹാരിസ്, റഹീം, കാലിദ്, ഗഫൂർ, ഷഹർബാനു, റിയാന, പരേതരായ അസിയമ്മ, ഗഫൂർ. മരുമക്കൾ: പരേതനായ മൊയ്തീൻ, റാഫി, ബഷീർ, റബീദ, മിസ്രിയ, ഫാത്തിമ, നജുമുന്നിസ, ജസീല, മെഹ്റുന്നിസ