കുറ്റ്യാടി: ഊരത്ത് തെരുവത്ത് എം. കുമാരൻ (70) നിര്യാതനായി. എൽ.ഐ.സി ഏജന്റായിരുന്നു. ഭാര്യ: സുശീല. മക്കൾ: നിജീഷ് (അധ്യാപകൻ, കെ.പി.ഇ.എച്ച്.എസ് കായക്കൊടി), നിഷ. മരുമക്കൾ: സുരേന്ദ്രൻ (റിട്ട. എം.ഡി.ഐ കേരള പൊലീസ്), ഷെറിൻ (അധ്യാപിക, എം.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ വില്യാപ്പള്ളി). സഹോദരങ്ങൾ: നാരായണി (വാണിമേൽ), പരേതരായ അമ്മാളു (തളീക്കര), ബാലൻ (അടുക്കത്ത്), ജാനു (വളയന്നൂര്‍), ദേവി (വേളം), ചിരുത (പേരാമ്പ്ര).