കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂരിൽ പരേതനായ തൊട്ടിമ്മൽ കാഞ്ഞിരം മുഹമ്മദിെൻറ ഭാര്യ കുഞ്ഞിപ്പാത്തുമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുൽ കരിം, അബ്ദുൽ ഹമീദ്, അബ്ദുൽ ഗഫൂർ, അബ്ദുല്ല, അബ്ദുന്നാസർ, അബ്ദുസ്സത്താർ, മുജീബ്, അശ്റഫ്, ആമിന, സുലൈഖ, പരേതയായ ഫാത്തിമ. മരുമക്കൾ: ആയിശ ഓമശ്ശേരി, ജമീല തൊട്ടിമ്മൽ (കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗം), റജുല മാവൂർ, നസീമ കക്കാട്, ആമിനക്കുട്ടി കൊടിയത്തൂർ, സറീന മുണ്ടിക്കൽത്താഴം, സുമയ്യ പൊറ്റമ്മൽ, സൗദാബി അരീക്കോട്, മുസ്തഫ പയ്യാനക്കൽ, അലി അസ്കർ തേനങ്ങാപറമ്പ്.