പുറംപോക്ക് ജീവിതത്തിൽനിന്ന് ഉയർന്നുവരുകയും യാഥാസ്ഥിതിക മൂല്യങ്ങൾക്ക് എതിരായ ഭാഷയും ഭാവനയുംകൊണ്ട് ചുരുങ്ങിയ കാലയളവിൽ ജനപ്രിയതരമായി മാറുകയും ചെയ്ത വേടനോട് പലർക്കുമുള്ള അസ്വസ്തതയാണ് അദ്ദേഹത്തെ ചൂഴ്ന്നുനിൽക്കുന്ന വിവാദങ്ങൾക്ക് പിന്നിലെന്ന് കരുതാവുന്നതാണ്...