അസമിലെ പൗരത്വ പട്ടിക സുപ്രീംകോടതിയിൽ അറ്റമില്ലാത്ത നിയമ യുദ്ധങ്ങൾക്ക് വഴിയൊരുക്കുകയും അതുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള പ്രശ്നങ്ങൾ ഉയർന്നുവരുകയും ചെയ്തതോടെ രാജ്യമൊട്ടുക്കും എൻ.ആർ.സി എന്ന തങ്ങളുടെ അജണ്ട നടപ്പാക്കാൻ ബി.ജെ.പി സർക്കാർ കണ്ടെത്തിയ ഉപായമാണ് എസ്.ഐ.ആർ