വെഞ്ഞാറമൂട്: കാരേറ്റ് കരുവള്ളിയാട് ഇലവന്‍കുഴി വീട്ടില്‍ പരേതനായ ഭാസ്കരക്കുറുപ്പിെൻറ ഭാര്യ രാജമ്മ (89) നിര്യാതയായി. മക്കള്‍: രാജ്കുമാര്, പത്മകുമാരി, ശോഭകുമാരി, കോമളം, അനില്‍കുമാര്‍. മരുമക്കള്‍: പരേതയായ ലീല, ഗിരിചന്ദ്രന്‍, ശശികുമാര്‍, ഗിരിരുദ്രന്, മഞ്ജു.