വെഞ്ഞാറമൂട്: ആലുന്തറ നീര്‍ച്ചാലില്‍ വീട്ടില്‍ പരേതനായ ഗംഗാധരെൻറ ഭാര്യ ദേവകി (90) നിര്യാതയായി. മക്കള്‍: കരുണാകരന്, സുഭദ്ര, ബേബി, സുരേന്ദ്രന്, മോഹനന്, ബാബു, ശശിധരന്, പരേതരായ സോമന്, സത്യഭാമ, പുരുഷോത്തമന്, സദാശിവന്, ഉഷ. മരുമക്കള്‍: വസന്ത, വിശ്വഭരന്‍, ശാന്ത, ബാബു, രാധാമണി, സരോജം, ശ്യാമളകുമാരി, ജലജാമണി, രേഖ, പരേതരായ ഗോമതി, മണിയന്.