കഴക്കൂട്ടം: അണ്ടൂർക്കോണം മുൻ പഞ്ചായത്തംഗം വെള്ളൂർകോണത്ത് വീട്ടിൽ നൂഹ്ക്കണ്ണ് (85) നിര്യാതനായി. പരേതയായ അസുമാബീവിയാണ് ഭാര്യ. മക്കൾ: ബഷീർ, ലത്തീഫ്, നസീർ, ഷിഹാബ്, പരേതനായ ഹുസൈൻ, ഷൈല, പരേതയായ നസീമ, പരേതയായ സുബൈദ, പരേതയായ ജുമൈല. മരുമക്കൾ: അൻസാരി, സുബൈർ, നാദിർഷ, പരേതനായ സൈനുദ്ദീൻ, സഫീല, നിസ, ലത്തീഫ.