നേമം: വിക്ടറി സ്കൂളിന് സമീപം പരേതനായ മേട്ടിൽ ശിവശങ്കരപിള്ളയുടെ (ആധാരമെഴുത്ത്) ഭാര്യ കൃഷ്ണമ്മ (93) നിര്യാതയായി. മക്കൾ: ശ്രീകുമാരിയമ്മ, മോഹനകുമാരൻ നായർ, രാധാദേവി, ബാലചന്ദ്രൻ നായർ, രാജേശ്വരി, ശ്രീധരൻ നായർ, സുഭഗകുമാരി, സുധാമണി, ശശികല, പരേതനായ വിജയകുമാരൻ നായർ. മരുമക്കൾ: സരസ്വതിയമ്മ, ചാന്ദിനി, പ്രേമചന്ദ്രൻ നായർ, വത്സല, രാധാകൃഷ്ണൻ നായർ, സത്യദാസ്, വിനയചന്ദ്രൻ നായർ, പരേതരായ സദാശിവൻ നായർ, ശ്രീധരൻ നായർ.