തിരുവനന്തപുരം: അഭയകേന്ദ്രം, ട്രിവാൻഡ്രം ഇസ്ലാമിക് മിഷൻ ട്രസ്റ്റ് (TIMT) സെക്രട്ടറിയും ആർട്സ് കോളജ് റിട്ട. പ്രിൻസിപ്പലുമായ പ്രഫ.ടി.എ. ഹസെൻറ ഭാര്യ നാലാഞ്ചിറ തിലക് നഗർ ഹൗസ് നമ്പർ (1)ൽ റഹ്മത്തിൽ എ. റംലാബീവി (72- റിട്ട. അസിസ്റ്റൻറ് അക്കൗണ്ട്സ് ഓഫിസർ, എജീസ് ഓഫിസ്, തിരുവനന്തപുരം) നിര്യാതയായി. ആലപ്പുഴ കാട്ടുങ്കൽ മുസ്ലിയാർ കുടുംബാംഗമാണ്. മക്കൾ: സക്കീർ, സമീർ. മരുമക്കൾ: ലുബ്ന, നൈജു. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12 ന് കേശവദാസപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.