പൂഴനാട്: പൂഴനാട് പള്ളിത്തറവീട്ടിൽ പരേതനായ ഏനോസ് വൈദ്യരുടെ ഭാര്യ വിക്ടോറിയ (89) നിര്യാതയായി. മക്കൾ: ബാലരാജ് (റിട്ട.കെ.എസ്.ആർ.ടി.സി), ക്രിസ്റ്റൽബായി, വിജയദാസ് (റിട്ട.സപ്ലൈ ഓഫിസർ), മിശിഹാദാസ് (കാട്ടാക്കട ക്യാരിസ് പ്ലാസ മാനേജർ), പുഷ്പലത (റിട്ട.അധ്യാപിക), മോഹൻദാസ് (റിട്ട. എയർപോർട്ട്), സാബുരാജ് (റേഷൻ ഡിപ്പോ). മരുമക്കൾ: പ്രസന്നകുമാരി, പരേതനായ വിൽബരാജ് (റിട്ട.ഫയർഫോഴ്സ്), സുഗന്ധി (റിട്ട.അധ്യാപിക), പുഷ്പലത (ഹെൽത്ത് ഇൻസ്പെക്ടർ, മടത്തറ പി.എച്ച്.സി), റസൽ (റിട്ട. അഗ്രികൾചർ ഡിപ്പാർട്മെൻറ്), വീണ(കോഓപറേറ്റിവ് ഡിപ്പാർട്െമൻറ്), ബെറ്റി വി. ജോൺസൻ (ആരോഗ്യവകുപ്പ്). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. പ്രാർഥന വ്യാഴാഴ്ച രാവിലെ ഒമ്പതിന്.