മലയിൻകീഴ്: കുഴുമം മണപ്പുറത്ത് മേലെ പുത്തൻവീട്ടിൽ പരേതനായ ദാമോദരെൻറ ഭാര്യ സരസമ്മ (90) നിര്യാതയായി. മക്കൾ: സരള, സുധാകരൻ, ബാബു, ചന്ദ്രൻ, മണികണ്ഠൻ, രാധാകൃഷ്ണൻ. മരുമക്കൾ: പരേതനായ ശേഖരൻ, ഷീല, രമണി, ശ്രീദേവി, വിജയ, സിനി. മരണാനന്തരചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 8.30ന്.