ആറ്റിങ്ങല്‍: ആലംകോട് എച്ച്.എസിന് സമീപം എ.കെ ചരുവിള വീട്ടില്‍ അബ്ദുല്‍ കബീര്‍ (90) നിര്യാതനായി. ഭാര്യ: നബീസ ബീവി. മക്കള്‍: അബ്ദുല്‍ വാഹിദ്, സൈനബ ബീവി, റഫീക്ക ബീവി, റഹ്മത്ത് ബീവി, സുല്‍ഫത്ത് ബീവി, സുഹര്‍ബാന്‍ ബീവി, നസീമ ബീവി, നുജുമുദ്ദീന്‍, ജവാദുദ്ദീന്‍, ലുതുഫിയ, സിയാദ്. മരുമക്കള്‍: ലൈല ബീവി, അബ്ദുല്‍ റഷീദ്, അബ്ദുല്‍ അസീസ്, മുഹമ്മദ് ബഷീര്‍, അബ്ദുല്‍ ഹക്കീം, റഫീക്ക്, സഫറുല്ല, സഫീല, ഷര്‍മി, മുഹമ്മദ് സലീം, ഷംല ബീവി.