ആറ്റിങ്ങല്‍: ആലംകോട് വി.എച്ച്.എസ്.എസിന് സമീപം സുല്‍ത്താന കോട്ടേജില്‍ പരേതനായ അബ്ദുല്‍ അസീസിെൻറ ഭാര്യ ആരിഫാ ബീവി (73) നിര്യാതയായി. മക്കള്‍: മാഹീന്‍കണ്ണ്, സലീം, നാസര്‍ (സൗദി), നസീര്‍ (ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡൻറ്), സീനത്ത്. മരുമക്കൾ: റാഹിലാബീവി, ജനീനബീഗം, നിസ, താഹ, ജുനൈന നസീര്‍ (കരവാരം പഞ്ചായത്തംഗം).