ആറ്റിങ്ങല്‍: മേലാറ്റിങ്ങല്‍ പുന്നവിളവീട്ടില്‍ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ കുഞ്ഞിലക്ഷ്മിയമ്മ (90) നിര്യാതയായി. മക്കള്‍: ശ്യാമളയമ്മ, അപ്പുക്കുട്ടന്‍നായര്‍, പ്രസന്ന, സുരേന്ദ്രന്‍നായര്‍, സരളകുമാരി, ജയകുമാരി. മരുമക്കള്‍: അജിതകുമാരി, സുഷമ, ശ്രീകുമാര്‍, പരേതരായ നാരായണപിള്ള, ബാബു, സുദര്‍ശനപിള്ള. സഞ്ചയനം 26ന് രാവിലെ ഒമ്പതിന്.