അരുവിക്കര: ഇരുമ്പ വൃന്ദാവനത്തിൽ സരസ്വതി (81) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ചന്ദ്രബാബു, ലതകുമാരി, സുധകുമാരി, അനിൽകുമാർ, സന്തോഷ് കുമാർ. മരുമക്കൾ: കുമാരി ഷീജ, ഭുവനചന്ദ്രൻ, വേണുഗോപാൽ, മഞ്ജു, സിന്ധു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.