മലയിൻകീഴ്: പൊറ്റയിൽ സുജാഭവനിൽ സ്വാതന്ത്ര്യസമരസേനാനി പരേതനായ സുകുമാര പണിക്കരുടെ ഭാര്യ ബി. ജഗദമ്മ (90) നിര്യാതയായി. മക്കൾ: വസന്ത, ചന്ദ്രിക, പരേതനായ വിജയചന്ദ്രൻ, പരേതനായ രാധാകൃഷ്ണൻ, ശൈലജ, ഗോപകുമാർ, അനിൽകുമാർ, സജയൻ, അഡ്വ. രാജീവ്. മരുമക്കൾ: പരേതനായ ഭാസ്കരൻ, പരേതനായ പുരുഷോത്തമൻ, ലതിക, ഗീതകുമാരി, അശോകബാബു, ബിന്ദു, ധന്യ, ക്ഷേമാറാണി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.