നെടുമങ്ങാട്: പനവൂർ മൺപുറത്ത് അബൂത്വാലിബിന്റെ ഭാര്യ നഫീസ ബീവി (75- റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: റൈഹാനത്ത് ബീവി, ഹസീന ബീവി, നജുമത്ത് ബീവി, സുഹ്റ ബീവി, നൂർജഹാൻ ബീവി. മരുമക്കൾ: സൈനുദ്ദീൻ ദാരിമി, ഹസൻ ബാഖവി, അബ്ദുൽ ലത്തീഫ് ബാഖവി, ഫാറുക്ക് അൽ ഖാസിമി, നവാസ് ബാഖവി.