കണിയാപുരം: പുളിമൂട്ടിൽ കൈലാസിൽ ഗോമതിയമ്മ (104) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻപിള്ള. മക്കൾ: ശാന്തമ്മ, പ്രഭാകരൻ നായർ (റിട്ട. വ്യവസായ വകുപ്പ്), വത്സലയമ്മ, ഹൈമവതി (റിട്ട. ബി.എസ്.എൻ.എൽ), ലളിത (റിട്ട. ബി.എസ്.എൻ.എൽ), ജയലക്ഷ്മി (റിട്ട. കൃഷിവകുപ്പ്), ശിവൻകുട്ടി (മോഡൽ പബ്ലിക് സ്കൂൾ പള്ളിപ്പുറം), ശുഭ (റിട്ട. മൃഗസംരക്ഷണ വകുപ്പ്). മരുമക്കൾ: പരേതനായ രവീന്ദ്രൻ നായർ, ഗിരിജാദേവി, കൃഷ്ണൻനായർ, മോഹനൻ നായർ, പരേതനായ അജയഘോഷ്, പരേതനായ ഗോപകുമാർ (റിട്ട. എക്സ് സർവിസ്), ഗീതകുമാരി (മോഡൽ പബ്ലിക് സ്കൂൾ പള്ളിപ്പുറം), സജിത്ത് (ഗൾഫ്). സഞ്ചയനം സെപ്റ്റംബർ ഏഴിന് രാവിലെ 8.30ന്.