പുതുക്കട: മുഞ്ചിറ കൊച്ചുകീഴപ്പള്ളി വീട്ടിൽ പി. ശ്രീദേവി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ പുരുഷോത്തമൻ നായർ (റിട്ട. എസ്.ഐ തമിഴ്നാട് പൊലീസ്). മക്കൾ: രമേഷ് കുമാർ (അധ്യാപകൻ, ഹോസ്ദുർഗ്), അനിൽ കുമാർ, ഉദയ കുമാർ, രാധിക. മരുമക്കൾ: സുഗതകുമാരി, ഷീജ, വിനീത, വിജയകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.