പാലോട്: നന്ദിയോട് ആലമ്പാറ വേങ്ങവിളാകത്തുവീട്ടിൽ പരേതനായ തമ്പിയുടെ ഭാര്യ രുദ്രായണി (88) നിര്യാതയായി. മക്കൾ: ഗിരിജ, ബാലചന്ദ്രൻ, ലൈല, പരേതനായ രാജീവ്, ബാവൻ, പ്രേമൻ (സി.പി.ഐ നന്ദിയോട് ലോക്കൽ കമ്മിറ്റി അംഗം), അജിത് കുമാർ. മരുമക്കൾ: വിജയകുമാർ, വിമല, പരേതനായ വിവേകാനന്ദൻ, ലേഖ, വിജയകുമാരി, ചിത്ര. സഞ്ചയനം 31ന് രാവിലെ 10ന്.