ഉള്ളൂർ: തുണ്ടത്തിൽ വീട് നീരാഴി റോഡ് പരേതനായ ആർ. സോമന്റെ (റിട്ട. ആയുർവേദ കോളജ്) ഭാര്യ രാജമ്മ (92) നിര്യാതയായി. മക്കൾ: രമണി, രത്നാവതി, പ്രഭ, ഗിരിജ, രാധാമണി, അജികുമാർ, പരേതനായ വിനയകുമാർ. മരുമക്കൾ: സുധാകരൻ, മഹേന്ദ്രൻ, ബിന്ദു, പരേതരായ രാധാകൃഷ്ണൻ, പി. സുരേന്ദ്രൻ, മോഹനൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.