കല്ലറ: കൊടിതൂക്കിയ കുന്നിൽ തടത്തരികത്ത് വീട്ടിൽ പരേതനായ മുഹമ്മദ് സാലിയുടെ ഭാര്യ സുഹുറ ബീവി (93) നിര്യാതയായി. മക്കൾ: ആരിഫ ബീവി, അബ്ദുൽ ഹമീദ്, റസിയ ബീവി, ഐഷ ബീവി, മുഹമ്മദ് റാഫി, ഷാഹില, സുൽഫിയ, അർഷാദ്, പരേതരായ അബ്ദുൽ റഷീദ്, ഈസാ കുഞ്ഞ്.