വെള്ളറട: പുത്തന്‍ചന്ത വി.ജി ഭവനില്‍ ദേവദാസ് (101) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കള്‍: വിജയരാജ്, പരേതയായ സരോജ ബായി, റവ. ഡി.ആര്. ധര്‍മ്മരാജ്, പ്രഭാവതി, ടൈറ്റസ്. മരുമക്കള്‍: ഗ്ലോറ സെലസ്റ്റിന്‍, ജോര്‍ജ്, ജനറ്റ്, സുന്ദര്‍ രാജ്, ലീല. പ്രാർഥന വെള്ളിയാഴ്ച വൈകീട്ട് നാലിന്.