കിളിമാനൂർ: പള്ളിക്കൽ താഴെവിള വീട്ടിൽ പരേതനായ അബ്ദുൽ ഷുക്കൂറിന്റെ (റിട്ട. അധ്യാപകൻ, ഡി.ബി.എച്ച്.എസ്, എരുമേലി) ഭാര്യ റഹ്മാബീവി (73) നിര്യാതയായി. മക്കൾ: സജീബ്, ബിജു, നിഷാബീഗം, ഷിബു, റെജി. മരുമക്കൾ: ഷാജില ബായി, ഷിനോദ്, ഷാജഹാൻ, ഷംല, സജീന.