വെഞ്ഞാറമൂട്: പാലാംകോണം പാണന്‍വിള കിഴക്കുംകര വീട്ടില്‍ ബാലകൃഷ്ണപിള്ള (89) നിര്യാതനായി. സി.പി.ഐ നെല്ലനാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ജോയന്റ് കൗണ്‍സില്‍ ജില്ല ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കള്‍: മധുസൂദനന് നായര്‍, മണിയമ്മ, ശോഭനയമ്മ, അംബികയമ്മ, പത്മജ. മരുമക്കള്‍: ജലജകുമാരി, പരേതനായ വരദരാജന്, രവീന്ദ്രന് നായര്‍, സുരേന്ദ്രന് നായര്‍, വേണുകുമാരന്‍ നായര്‍. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്