മലയിൻകീഴ്: മണപ്പുറം രേവതിയിൽ എസ്. കൃഷ്ണൻനായർ (85) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: അജിത്കുമാർ, ആശ, ശ്രീകല, ശ്രീലേഖ, ശ്രീലത. മരുമക്കൾ: പ്രിയദർശിനി, അനിൽകുമാർ, വേണുഗോപാൽ, ഗിരീഷ് കുമാർ, ബിനുകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.