വെഞ്ഞാറമൂട്: പിരപ്പന്‍കോട് തെന്നൂര്‍ കളിയലില്‍ വീട്ടില്‍ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ ശാരദയമ്മ (95) നിര്യാതയായി. മക്കള്‍: ശശിധരന് നായര്‍, വിജയന് നായര്‍, മോഹനന് നായര്‍, മുരളീധരന് നായര്‍, സുരേന്ദ്രന് നായര്‍, അനില്‍കുമാര്‍, പത്മകുമാരി, ശോഭന. മരുമക്കള്‍: ലളിതമ്മ, പ്രസന്ന, ഗീതാകുമാരി, തങ്കമണി, വിജയകുമാരി, ബിന്ദു, രവീന്ദ്രന് നായര്‍, പരേതനായ ദാമോദരന്‍. സഞ്ചയനം വ്യാഴാഴ്ച 7.30ന്.